എ എം യു പി എസ് വലിയപറമ്പ/എന്റെ ഗ്രാമം
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് വലിയപറമ്പ് എ എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .
1927 ൽ സ്ഥാപിതമായി
പ്രധാന അധ്യാപകൻ ടി പി അബ്ദുസ്സലാം മാസ്റ്റർ
പിടിഎ പ്രസിഡണ്ട് സലാം പാറക്കണ്ടി