ജി . എച്ച് . എസ് . വെള്ളിനേഴി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത പാർക്ക്

  • സ്കൂളിന്റെ പ്രധാന കവാടത്തിന്റെ ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.
  • ഗണിത പഠനം  കുട്ടികളിൽ ലളിതമാക്കുന്നതിന് സഹായിക്കുന്ന പാർക്ക്.
  • ഇത് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വിനോദകരവും ആക്കുന്നു.

ചിത്രശാല