ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അംഗീകാരങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 | 2025-26 |


അറബി കലോത്സവത്തിൽ 19 മത്സരങ്ങളിൽ 11 ലും ഒന്നാം സ്ഥാനം നേടി.

കൃഷി മന്ത്രിയിൽ നിന്ന് നല്ലപാഠം ക്ലബിൻെറ പ്രവർത്തനത്തിനുളള FULL A PLUS AWARDഏറ്റുവാങ്ങുന്നു
2024 വർഷത്തെ ഹരിതവിദ്യാലയത്തിനുളള അവാർഡ് നേടി





മാലിന്യമുക്ത നവകേരളത്തിനായി കുട്ടികളുടെ ഹരിതസഭ
Project presented by HS, UP & LP students



Work Experience ജില്ലാതല വിജയികൾ






-
മികച്ച ഹരിത വിദ്യാലയം അവാർഡ്
-
Agrifest Award
-
ശുചിത്വ മാഗസിൻ പ്രകാശനം
-
മാലിന്യ മുക്തം നവകേരളം Best School Award Senior Assistant Mr Dileep sir ഏറ്റുവാങ്ങുന്നു.
