മുക്കാലി

 

പാലക്കാട് ജില്ലയിലെ അതിമനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് മുക്കാലി .അട്ടപ്പാടി ബ്ളോക്ക് ,അഗളി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശം .ഇവിടെ നിന്നും 23 കിമീ ദുരം സൈലൻറ് വാലി പ്രദേശം കാണ പ്പെടുന്നു .ഭവാനി പുഴ മുക്കാലി പ്രദേശത്തിലൂടെ കടന്നുപോകുന്നു

ഭൂമിശാസ്ത്രം

CORDINATES;1150N76350E

POPULATION 64'318

TIME ZONE;UTC+5:30(IST)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

GMRS ATTAPPADI

AHS CHINDAKKI

LPS CHINDAKKI

ST;STEPHANLPS KALLAMALA

GUPS KOOKKAMPALAYAM

ST;PETERSHS KOOKKAMPALAYAM

ST;GEORGELPS SEENKARA

GVHSS AGALI

പ്രധാന പൊതുമേഖലാ സ്ഥാപ

POSTOFFICE

CANARA BANK

GMRS ATTAPPADI