ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം/എന്റെ ഗ്രാമം
പുത്തൻ കടപ്പുറം
തൃശൂർ ജില്ലയിലെ ചാവക്കാട് മുൻസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് പുത്തൻകടപ്പുറം .
ഭൂമിശാസ്ത്രം
തൃശൂർ ജില്ലയിലെ ചാവക്കാട് മുൻസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് പുത്തൻകടപ്പുറം .ചാവക്കാട് മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന തീരപ്രദേശം
പൊതുസ്ഥാപനങ്ങൾ
പോസ്റ്റ് ഓഫീസ് ,തിരുവത്ര
ബ്ലോക്ക് കാര്യാലയം ,ചാവക്കാട്