ഉള്ളടക്കത്തിലേക്ക് പോവുക

കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇലിപ്പക്കുളം

ഇലിപ്പക്കുളം

ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം പഞ്ചായത്തിലെ ഒരു പ്രദേശമാണ് ഇലിപ്പക്കുളം.ആലപ്പുഴ ജില്ലയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇത്.

ഭൂമി ശാസ്ത്രം

ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം പഞ്ചായത്തിലെ ഒരു പ്രദേശമാണ് ഇലിപ്പക്കുളം.ആലപ്പുഴ ജില്ലയുടെ തെക്ക് ഭാഗത്തായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.വട്ടയ്ക്കാട്ട് സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂൾ ഒരു പ്രദേശത്തിൻെറ ഉയർച്ചയെ വളരെയധികം സഹായിച്ചു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വള്ളിക്കുന്നം പോസ്റ്റോഫീസ്
  • ചൂനാദ് പോലീസ് സറ്റേഷൻ

ശ്രദ്ധേയരായ വ്യക്തികൾ

  • തോപ്പിൽ ഭാസി(പ്രശസ്ത നാടകകൃത്ത്)
  • കാമ്പിശ്ശേരി കരുണാകരൻ
  • പുതുശ്ശേരി രാമചന്ദ്രൻ
  • സി.എസ്.സുജാത എം പി
  • രാജൻ കൈലാസ്(കവി)
  • വള്ളികുന്നം ഷാജി(നോവലിസ്റ്റ്)

ആരാധനാലയങ്ങൾ

  • വട്ടക്കാട് ദേവി ക്ഷേത്രം
  • കാഞ്ഞിപ്പുഴ മുസ്ലിം ജമാഅത്ത്
  • സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വള്ളികുന്നം
  • പരിയാരത്തുകുളങ്ങര ദേവി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എൽ.പി.എസ് ഇലിപ്പക്കുളം