ജി.എച്ച്.എസ്.എസ് മംഗൽപാടി/എന്റെ വിദ്യാലയം
മംഗൽപാടി
കാസർഗോഡ് ജില്ലയിലെ ഉപ്പളയിലുള്ള പ്രകൃതി രമണീയമായ ജപ്രിയ എന്നറിയപ്പെടുന്ന സ്കൂൾ ആണ് ghss മംഗൽപാട
=== ഭൂമിശാസ്ത്രം' ===
കടൽത്തീരത്തിനോട് അടുത്തുകിടക്കുന ഒരു കൊച്ചു ഗ്രാമപഞ്ചായത്തു ആണ് മംഗല്പാടി .പകൽ സമയത് കിട്ടുന്ന കടൽ കാറ്റു സ്കൂളിന്റെ ഒരു പ്രതേകത ആണ് .സ്കൂളിൻറെ അടുത്തായി അയല അമ്പലം സ്ഥിതിചെയ്യുന്നു .പ്രകൃതി രമണീയ മായ ഒരു സ്ഥലമാണിത്
പ്രധാന പൊതുസ്ഥാപനങ്ങൾ
- എഇഒ ഓഫീസ്
- പഞ്ചായത്ത് ഓഫീസ്
ആരാധനാലയങ്ങൾ
അയല ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനം
ബോവിസ് സ്കൂൾ,AJI സ്കൂൾ
പഠന സമയം
രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെ
പഠനപ്രവർത്തനങ്ങളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ എൻ്റെ വിദ്യാലയത്തിന് കഴിയുന്നുണ്ട്.