കുറുന്തോടി യു. പി. സ്കൂൾ/എന്റെ ഗ്രാമം
കുറുന്തോടി
കോഴിക്കോട് ജില്ലയിലെ മണിയൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കുറുന്തോടി.വടകര നഗരത്തോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശം
ഭൂമിശാസ്ത്രം
കോഴിക്കോട് ജില്ലയിലെ മണിയൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കുറുന്തോടി.വടകര നഗരത്തോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശം.ലാറ്ററേറ്റ് ശിലകൾ കാണപ്പെടുന്ന മലംപ്രദേശമാണ് ഇവിടം.ഈ പ്രദേശത്തുകൂടെ ചൊവ്വാപ്പുഴ ഒഴുകുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- നവോദയ വിദ്യാലയം
- മണിയൂർ എൻജിനീയറിങ് കോളേജ്