ഗവ. ജെ ബി എസ് നീറാമുഗൾ/എന്റെ ഗ്രാമം
നീറാമുകൾ
എറണാകുളം ജില്ലയിലെ തിരുവാണിയൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് നീറാമുകൾ എന്ന കൊച്ചു പ്രദേശം. ഈ പ്രദേശത്തെ ഒരു പ്രധാന ആത്മീയ കേന്ദ്രമാണ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ നീറാമുകൾ
പൊതുസ്ഥാപനങ്ങൾ
- ഗവ. ജെ ബി എസ് നീറാമുഗൾ
- പോസ്റ്റ് ഓഫീസ്