ചുങ്കത്തറ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 129.69 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചുങ്കത്തറ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

ചാലിയാർ , പുന്നപ്പുഴ എന്നീ രണ്ട് നദികൾ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഗതാഗതം. നിലമ്പൂർ - ഊട്ടി റോഡ് ചുങ്കത്തറയിലൂടെയാണ് കടന്നുപോകുന്നത്.