Schoolwiki:എഴുത്തുകളരി/32250gups
ദൃശ്യരൂപം
padananubandha pravarthangal
- Radio Nilayam
- nelkrushyപരിസ്ഥിതി ദിനം
- പരിസ്ഥിതി ദിനം :- മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പറായ ശ്രീമതി സൂസമ്മ ഹെസക്കിയേൽ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.തുടർന്ന് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശവും പ്രതിഞ്ജയും ചൊല്ലിക്കൊടുത്തു.സ്കൂൾ പ്രഥമാധ്യാപകനായ ശ്രീ സജി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു.പിറ്റിഎ പ്രസിഡണ്ടായ ശ്രീമതി അനില സാം അധ്യക്ഷ പദം അലങ്കരിച്ചു.സ്കൂൾ തൊടിയിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് വൃക്ഷതെെ നടുകയും ചെയ്തു.