ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/അംഗീകാരങ്ങൾ
എല്ലാ വർഷവും ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലും പ്രവർത്തിപരിചയ മേളയിലും പങ്കെടുക്കുകയും ഉന്നതസ്ഥാനങ്ങൾ കരസ്തമാക്കുകയും ചെയ്തുവരുന്നു


ചെസ് മത്സരത്തിനും എല്ലാവർഷവും ഞങ്ങളുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു വിജയിക്കുകയും, അന്തർദേശീയതലംവരെ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.


2022 മുതൽ തുടർച്ചയായി മൂന്നു വർഷങ്ങളിൽ ഞങ്ങളിടെ സ്കൂളിലെ കുട്ടികൾ ഉജ്ജ്വലബാല്യ പുരസ്ക്കാരത്തിന് അർഹരാകുകയുണ്ടായി. 2022-ൽ ബിയാങ്കയ്ക്കും
2023-ൽ വിഷ്ണുവിനും മഹാദേവിനും 2024-ൽ ആദിത്യ രതീശനും ആണ് ലഭിച്ചത്.