സി.ആർ.എച്ച്.എസ് വലിയതോവാള/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂണിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു.50 കുട്ടികൾ അംഗങ്ങളായിരിക്കുന്നു.വിദ്യാലയശുചീകരണത്തിലും അച്ചടക്കപരിപാലനത്തിലും അംഗങ്ങൾ ഏറെ ശ്രദ്ധ പതിപ്പിക്കുന്നു. 2019 മുതൽ ഇവിടെ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തിക്കുന്നില്ല.