എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കുട്ടിക്കൂട്ടം -ഹായ് സ്കൂൾ കുട്ടിക്കൂട്ടം -പദ്ധതിയുടെ ഭാഗമായി എൽ.എം.സി.സി.എച്ച്.എസ്.ജി ചാത്യാത്ത് സ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽ വന്നു.