ജി. വി. എച്ച്. എസ്.എസ്. പറവണ്ണ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

=

Adm.No Name of Student Class& Div
1 9211 AFSANA SHERIN A P 8F
2 9188 ALIA SHAIKHA 8C
3 9179 ANAMIKA. P 8A
4 9262 BEEVINEHLA. K 8D
5 9304 FATHIMA FIDHA K K 8F
6 9190 FATHIMA JASLA K K 8C
7 9168 FATHIMA SHIFANA.K 8A
8 9302 FATHIMA THANHA 8F
9 9291 HAJISHA C P 8D
10 9345 HIBA SWALIHA T 8A
11 9261 HUDA ASHARAF 8D
12 9289 JENNATH SHERIN A P 8D
13 9366 KHADEEJA RIFANA U K 8F
14 9317 MISBAHUDHEEN A P 8F
15 9256 MOHAMMED JISAN A P 8D
16 9238 MUHAMMAD GAZALI K P 8A
17 9178 MUHAMMAD SHAMIL.K 8E
18 9169 MUHAMMAD SINAN P V 8C
19 9266 MUHAMMAD SUHAIL C P 8D
20 9288 MUHAMMED ANFAD P T 8B
21 9251 MUHAMMED ARSH.O 8D
22 9254 MUHAMMED BHASIL. C. K. P. 8D
23 9371 MUHAMMED HASIR 8F
24 9277 MUHAMMED JASIL. V .K 8E
25 9167 MUHAMMED MISHAB K K 8C
26 9273 MUHAMMED SHAMIL P 8D
27 9216 NUSHA NASEEB 8A
28 9312 RASHEEKHA FEBI A P 8E
28 9245 RINSHAN K K 8D
30 9264 RINSHIFA.C.P 8D
31 9193 RISVANA SHERI. V.K 8C
32 9334 SHADIL AMEEN C P 8F
33 9265 SHAHEEKA K K 8D
34 9220 SHAHINA SHERIN K 8C
35 9363 SHALIM ARSHAL T P 8F
36 9243 SHAMEEM KOOTTUNGAL 8D
37 9198 SHIBLA A P 8F
38 9326 SHIFNA SHIHAB.K.P 8F
39 9259 SHINAS.P 8D
40 9218 SULAIMAN SWALIH K 8C
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2024 27 ബാച്ച് ലിറ്റിൽ കൈറ്റ്സ്ഏകദിന ക്യാമ്പ്

19021-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19021
യൂണിറ്റ് നമ്പർLK/2018/19021
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ലീഡർജന്നത്ത് ഷെറിൻ
ഡെപ്യൂട്ടി ലീഡർമുഹമ്മദ് അർഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീനിവാസൻ ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹരിത പി വി
അവസാനം തിരുത്തിയത്
01-10-202419021
little kites ഏകദിന ക്യാമ്പ് 2024-27
ഏകദിന ക്യാമ്പ്- Class for parents





2024 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് രാവിലെ 10 മണി മൂന്ന് മണിവരെ നീണ്ടുനിന്നു. വിവരവിനിമയ സാങ്കേതിക മേഖലയിൽ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആണ് ഈ ക്യാമ്പ് സമ്മാനിച്ചത്. മുഴുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി .പ്രധാന അധ്യാപികയുടെ അസാന്നിധ്യത്തിൽ സ്കൂളിലെ സീനിയർ അസിസ്റ്റൻറ് ആയ ശ്രീ ദിനേശ് ടിവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു .മാസ്റ്റർ ട്രെയിനർ ശ്രീ മുഹമ്മദ് ഷെരീഫ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത് .ഉദ്ഘാടന പരിപാടിയിൽ എസ് ഐ ടി സി സരീഷ് ടിവി, ജോയിൻറ് എസ് ഐ ടി സി സുനിൽ എകെ , കൈറ്റ് മിസ്ട്രസ് ഹരിത പിവി,കൈറ്റ് മാസ്റ്റർ ശ്രീനിവാസൻ ഇ,എന്നിവർ ആശംസകൾ അറിയിച്ചു. ഓൺലൈൻ ഗെയിം ലൂടെ കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചു .പ്രോഗ്രാമിംഗ് ആനിമേഷൻ ഭാഗങ്ങൾ പരിചയപ്പെടുത്തി .എൽകെ ചെറുവിവരണം നൽകുന്ന വീഡിയോ പ്രദർശിപ്പിച്ചു . ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും ക്വിസ് മത്സരവും സംഘടിപ്പിച്ചു .ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി .പ്രസ്തുത ക്ലാസ് എച്ച് എം ജലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീ മുഹമ്മദ് ഷെരീഫ് ക്ലാസുകൾ കൈകാര്യം ചെയ്തു എല്ലാ രക്ഷിതാക്കളും ക്ലാസിൽ പങ്കെടുത്തു.