എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.റ്റി ക്ലബ്

2017-18 അദ്ധ്യായന വര്ഷത്തെ ഐ.റ്റി ക്ലബിന്റെ ഉത്ഘാടനം ജൂൺ 19 ആം ഹെഡ്മിസ്ട്രസ് സുജയ ജസ്റ്റസ് ഉത്ഘാടനം ചെയ്ത . 25 വിദ്യാർത്ഥികൾ പങ്കെടുത്തു. ക്ലബ്ബിൽ ഡിജിറ്റൽ പെയിന്റിംഗ് ,മുൾട്ടീമീഡിയ, വെബ് ഡിസൈനിങ് ,മലയാളം ടൈപ്പിംഗ് ,അനിമേഷൻ എന്നി ഇനങ്ങളിൽ പരീശീലനം നൽകി വരുന്നു.