• ജൂൺ 15 ന് കുലശേഖരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറും മറ്റു ആരോഗ്യ പ്രവർത്തകരും സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് പേവിഷബാധയെക്കുറിച്ചു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു.