ജി.എൽ.പി.എസ്. കാവനൂർ/എൽ.എസ്.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 മുതൽ തുടർച്ചയായി   എൽ .എസ് .എസ്  നേടി വരുന്നു .2018 -19  ൽ ശിഖ .പി ,ഷഹൻ .സി .കെ  എന്നിവർ എൽ.എസ് .എസ് നേടി . 2019 -20 അയാന അലി  മുഹമ്മദും  2020 -21  ൽ അജൽ മുഹമ്മദും  സൻഹ  ഫാത്തിമയും  2021 -22 ൽ അന്ന .എസ് .രാജ്  2022 -23 ൽ  ഫാത്തിമ  ലീന ,സന ഫാത്തിമ ,അമൻ ശിനാസ് എ .പി ,മുഹമ്മദ്  സയൻ ,മുഹമ്മദ് റാസിൽ .കെ എന്നിവരും .എൽ.എസ് .എസ്  വിജയം  കരസ്ഥമാക്കി .

2022 -23  ലെ  എൽ.എസ് .എസ് വിജയികൾ

ചരിത്ര  വിജയം നേടി ജി .എൽ.പി എസ്  കാവനൂർ

2023 -24  വർഷത്തെ  എൽ.എസ് എസ്  പരീക്ഷയിൽ  പരീക്ഷ എഴുതിയ 19  കുട്ടികളിൽ 11  പേർ  എൽ.എസ് എസ്  നേടി .ഇതിൽ മുഹമ്മദ്‌  മിഷാൽ കമ്പുറവൻ എന്ന കുട്ടി 80  ൽ 77  മാർക്ക് നേടി സബ്ജില്ല ടോപ്‌ സ്‌കോറർ ആവുകയും.സ്കൂളിന്റെ അഭിമാന താരമായി മാറുകയും  ചെയ്‌തു

2023-24 ലെ  എൽ.എസ് .എസ് വിജയികൾ