ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:Karunnyam emjay.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,080 × 851 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 81 കെ.ബി., മൈം തരം: image/jpeg)

എം ജെ സ്കൂളിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സകൂളിൽ നടപ്പാക്കിയ കാരുണ്യ പദ്ധതിയാണ്‌ 'സഹജീവനം' "തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ " എന്ന സന്ദേശമുയർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയ്ക്ക്‌ പ്രാധാന്യം നൽകി പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ അവരുടെ നോവിന്റെ കാലത്ത് ഒറ്റപ്പെടാതിരിക്കാൻ എം. ജെ സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ കരുതൽ നൽകുന്ന പദ്ധതിയാണിത്‌. നിങ്ങളോരോരുത്തരിലുമുള്ള അങ്ങേയറ്റത്തെ പ്രതീക്ഷയിൽ തന്നെയാണ്‌ ഈ പദ്ധതി മുന്നോട്ട്‌ പോകുന്നത്‌. ജീവിത പ്രതിസന്ധിയിൽ കാലിടറി ഒരു മക്കളും പഠനത്തിന്‌ പ്രയാസമനുഭവിക്കരുത്‌, ആവശ്യത്തിന്‌ മരുന്നുവാങ്ങാൻ കഴിയാതെ രോഗം കൊണ്ട്‌ തളർന്ന് പോവരുത്‌ . ഈ പദ്ധതിലേക്ക്‌ പണം സ്വരൂപിക്കുന്നത്‌ എല്ലാ ബുധനാഴ്ചകളിലുമാണ്‌ കഴിയുന്നത്ര സഹായങ്ങൾ ചെയ്ത്‌ പ്രയാസപ്പെടുന്ന മക്കളെ നമുക്ക്‌ ചേർത്ത്‌ പിടിക്കണം. ഈ കരുതൽ പദ്ധതി നിങ്ങളോരോരുത്തരും മനസ്സറിഞ്ഞ്‌ ഏറ്റെടുത്ത്‌ വിജയിപ്പിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്06:32, 20 ഓഗസ്റ്റ് 202406:32, 20 ഓഗസ്റ്റ് 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,080 × 851 (81 കെ.ബി.)16008 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:Karunnyam_emjay.jpg&oldid=2554775" എന്ന താളിൽനിന്ന് ശേഖരിച്ചത്