പ്രമാണം:WhatsApp Image 2024-08-09 at 1.46.36 PM.jpg
പൂർണ്ണ വലിപ്പം (2,468 × 3,498 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1,010 കെ.ബി., മൈം തരം: image/jpeg)
ബലി പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് മടവൂർ എ യു പി സ്കൂളിൽ മൈലാഞ്ചി ഫെസ്റ്റ് നടത്തി. മെഹന്ദി ഡിസൈനിങ്, കാലിഗ്രാഫി, മൈലാഞ്ചിയിടൽ മത്സരവും നടന്നു. എൽ പി വിഭാഗം മെഹന്ദി ഡിസൈനിങ് മത്സരത്തിൽ ഫാത്തിമ ലൈബ ഒന്നാം സ്ഥാനം നേടി. നൈല& ആയിഷ അമൃൻ രണ്ടാം സ്ഥാനവും ലനാ ഫാത്തിമ മൂന്നാം സ്ഥാനവും പങ്കിട്ടു. യുപി വിഭാഗം കാലിഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം ഹന്ന ഷെറിൻ. മൈലാഞ്ചി ഇടൽ മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം ഐഷ സെൽവ& സിയാ ഫാത്തിമ, ശാലിയ&ആയിഷ ഷെറിൻ,
റിയ ഫാത്തിമ& അഞ്ജന എന്നിവർ നേടി. സ്കൂൾ പ്രധാന അധ്യാപിക വി ഷക്കീല ടീച്ചർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 14:26, 9 ഓഗസ്റ്റ് 2024 | 2,468 × 3,498 (1,010 കെ.ബി.) | 47466 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: