പ്രമാണം:WhatsApp Image 2024-08-09 at 1.29.15 PM.jpg

പൂർണ്ണ വലിപ്പം (4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 993 കെ.ബി., മൈം തരം: image/jpeg)
മടവൂർ: മടവൂർ എ യു പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം വിപുലമായി ആഘോഷിച്ചു.
നടനും സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക വി ഷക്കീല ടീച്ചർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. വായനാദിനവുമായി ബന്ധപ്പെട്ട വിദ്യാരംഗം കലാസാഹിത്യവേദി, റീഡേഴ്സ് തീയേറ്റർ എന്നിവയ്ക്ക് തുടക്കം കുറിച്ചു.
ക്വിസ് പ്രോഗ്രാം, ബഷീർ കഥകളുടെ ദൃശ്യാവിഷ്കാരം, ചിത്രരചന, ബഷീർ കഥാപാത്ര വേഷപ്പകർച്ച, പ്രസംഗം എന്നിവ സംഘടിപ്പിച്ചു.
അനുയോജ്യമായ പശ്ചാത്തലത്തിലും വേഷവിതാനങ്ങളിലും സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ച "മുച്ചീട്ട് കളിക്കാരന്റെ മകൾ" നാടകാവിഷ്കാരം ഏറെ ശ്രദ്ധേയമായി. പി.ടി. എ പ്രസിഡന്റ്
ടി കെ അഷ്റഫ്, അധ്യക്ഷത വഹിച്ച ചടങ്ങിൽ കരീം മാസ്റ്റർ, ടി കെ സൈനുദ്ധീൻ, ടി കെ അബൂബക്കർ മാസ്റ്റർ, പി യാസിഫ്, എം എം വഹീദ, എ പി വിജയകുമാർ, പി പി സയിദ, കെ കെ ഫാത്തിമ എന്നിവർ സംസാരിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 14:04, 9 ഓഗസ്റ്റ് 2024 | ![]() | 4,032 × 3,024 (993 കെ.ബി.) | 47466 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: