പ്രമാണം:2017).jpeg
പൂർണ്ണ വലിപ്പം (540 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 69 കെ.ബി., മൈം തരം: image/jpeg)
എഴിപ്പുറം എച്ച്.എസ്. എസ്സിൽ കുട്ടികൾക്കായി ഇന്ന്(17-07 -2017) പാരിപ്പള്ളി Govt: ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ Dr. ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ പകർച്ചവ്യാധികളും പ്രതിരോധവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീമതി. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ ശ്രീമതി. അംബിക പത്മാസനൻ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ശ്രീമതി. ജയശ്രീ സുഗതൻ പ്രധിരോധമരുന്ന് വിതരണോദ്ഘാടനം നടത്തി. എച്ച്.എം ശ്രീ.യൂസഫ് ചേലപ്പള്ളി, ശ്രീ.വിജയൻ, ശ്രീ.ഷംസുദീൻ, ശ്രീ. മോഹനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി.മിനി ടീച്ചർ നന്ദി രേഖപ്പെടുത്തി .................
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 12:12, 18 ജൂലൈ 2017 | 540 × 960 (69 കെ.ബി.) | 41011chathannoor (സംവാദം | സംഭാവനകൾ) | എഴിപ്പുറം എച്ച്.എസ്. എസ്സിൽ കുട്ടികൾക്കായി ഇന്ന്(17-07 -2017) പാരിപ്പള്ളി Govt: ഹോമിയോ ഡിസ്പെൻസറിയിലെ മ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.