അക്ഷരപ്പൂമഴ
അക്ഷരപ്പൂമഴ വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനായി 'അക്ഷരപ്പൂമഴ 'പദ്ധതിക്ക് തുടക്കം കുറിച്ചു.ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച അക്ഷരപ്പൂമഴ പുസ്തകങ്ങൾ ശ്രദ്ധ,മലയാളത്തിളക്കം എന്നിവയുടെ തുടർപ്രവർത്തനം എന്ന നിലയിൽ വിദ്യാർത്ഥികൾക്ക് നൽകി.