പ്രമാണം:19083-ishqe eid mehandhi fest 2024-2.jpg.jpg
പൂർണ്ണ വലിപ്പം (4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1,017 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ആഘോഷമായി മെഹന്തി ഫെസ്റ്റ് (ഇഷ്ഖേ ഈദ് ) 15.6.24
മതസൗഹാർദ്ദം, സാഹോദര്യം, ഐക്യം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ഊരകം സ്കൂളിൽ ബലിപെരുന്നാൾ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.നൗഫൽ,ഹംസ മംബീതി, ഹുദ ടീച്ചർ തുടങ്ങിയവർ മെഹന്തി ഫെസ്റ്റിന് നേതൃത്വം നൽകി. മെഗാ മെഹന്തി ഫെസ്റ്റ്,ഒപ്പന, മാപ്പിള പാട്ട്, അറബിക് ഡാൻസ് തുടങ്ങിയ പരിപാടികൾ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിചു. മാപ്പിള പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഹിബ( 8I )ക്ക് അൽതാസ് ഫുഡ് കോർട്ട് കൂപ്പൺ വിതരണം ചെയ്തു.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 09:30, 28 ജൂലൈ 2024 | 4,032 × 3,024 (1,017 കെ.ബി.) | Muhsoorakam (സംവാദം | സംഭാവനകൾ) | ആഘോഷമായി മെഹന്തി ഫെസ്റ്റ് (ഇഷ്ഖേ ഈദ് ) 15.6.24 മതസൗഹാർദ്ദം, സാഹോദര്യം, ഐക്യം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ഊരകം സ്കൂളിൽ ബലിപെരുന്നാൾ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.നൗഫൽ,ഹംസ മംബീതി, ഹുദ ടീച്ചർ തുടങ്ങിയവർ മെഹന്തി ഫെസ്റ്റിന് നേതൃത്വം നൽകി. മെഗാ മെഹന്തി ഫെസ്റ്റ്,ഒപ്പന, മാപ്പിള പാട്ട്, അറബിക് ഡാൻസ് തുടങ്ങിയ പരിപാടികൾ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിചു. മാപ്പിള പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഹിബ( 8I )ക്ക് അൽതാസ് ഫുഡ് കോർട്ട് കൂപ്പൺ വി... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.