ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:19083-anti drug day 2024-3.jpg.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.21 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി JRC, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സോഷ്യൽ സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥി കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് വേണ്ടിയും പൊതു ജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിന് വേണ്ടി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,JRC എന്നിവരെ അനിനിരത്തിയുള്ള റാലി, പോസ്റ്റർ മേകിങ് മത്സരം എന്നിവ സംഘടിപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഷബീർ മുഹമ്മദ് ലഹരി വിരുദ്ധ ബോധൽക്കരണ ക്ലാസ് നൽകി . ഹെഡ്മാസ്റ്റർ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനീർ മാസ്റ്റർ, മൊയ്തീൻ കുട്ടി മാസ്റ്റർ ,ഹുദ ടീച്ചർ ,റിയാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്09:15, 28 ജൂലൈ 202409:15, 28 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 3,024 (1.21 എം.ബി.)Muhsoorakam (സംവാദം | സംഭാവനകൾ)ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി JRC, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സോഷ്യൽ സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥി കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് വേണ്ടിയും പൊതു ജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിന് വേണ്ടി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,JRC എന്നിവരെ അനിനിരത്തിയുള്ള റാലി, പോസ്റ്റർ മേകിങ് മത്സരം എന്നിവ സംഘടിപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഷബീർ മുഹമ്മദ് ലഹരി വ...
09:15, 28 ജൂലൈ 202409:15, 28 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 3,024 (1.21 എം.ബി.)Muhsoorakam (സംവാദം | സംഭാവനകൾ)ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി JRC, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സോഷ്യൽ സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥി കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് വേണ്ടിയും പൊതു ജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിന് വേണ്ടി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,JRC എന്നിവരെ അനിനിരത്തിയുള്ള റാലി, പോസ്റ്റർ മേകിങ് മത്സരം എന്നിവ സംഘടിപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഷബീർ മുഹമ്മദ് ലഹരി വ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:19083-anti_drug_day_2024-3.jpg.jpg&oldid=2538427" എന്ന താളിൽനിന്ന് ശേഖരിച്ചത്