പ്രമാണം:സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ_ദിനം_ആഘോഷിച്ചു.jpeg(640 × 480 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 122 കെ.ബി., മൈം തരം: image/jpeg)

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മൊറയൂർ : മൊറയൂർ ജി.എം.എൽ.പി സ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി. ഹസീന നാണി പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് വി.എം ഹനീഫ അധ്യക്ഷത വഹിച്ചു. എം.ടി റഷീദ് മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പ്രധാനാധ്യാപിക കെ.റുഖിയ, പി.ടി.എ അംഗങ്ങളായ ഉമ്മർ,കബീർ,ഷമീന എന്നിവരും അധ്യാപകരായ ഉമ്മർ,ലത്തീഫ് മംഗലശ്ശേരി, രത്നകുമാരി, സ്‌കൂൾ ലീഡർ ഫാത്തിമ എന്നിവരും ആശംസകൾ അർപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി റാലി, മധുര പലഹാര വിതരണം,ദേശഭക്തി ഗാന മത്സരം,പതാക നിർമാണം,പ്രശ്നോത്തരി, ഫിലിം പ്രദർശനം എന്നിവ നടന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:12, 27 സെപ്റ്റംബർ 201710:12, 27 സെപ്റ്റംബർ 2017-ലെ പതിപ്പിന്റെ ലഘുചിത്രം640 × 480 (122 കെ.ബി.)18332 (സംവാദം | സംഭാവനകൾ)സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മൊറയൂർ : മൊറയൂർ ജി.എം.എൽ.പി സ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമത...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ