ഉപയോക്താവ്:16424

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് മേരീസ് എൽ പി സ്കൂൾ മരുതോങ്കര

മധ്യ തിരുവിതാംകൂറിൽ നിന്നും ഒരു പറ്റം ജനങ്ങൾ മലബാറിലേക്ക് നടത്തിയ ഐതിഹാസികമായ കുടിയേറ്റം കേരള ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നു.

                       കുറ്റ്യാടിയുടെ കിഴക്കൻ പ്രദേശങ്ങളിൽ 1920 _30 കാലഘട്ടത്തിലാണ് കുടിയേറ്റക്കാർ എത്തപ്പെട്ടത്.  അന്ന് അവിടങ്ങളിൽ കൊടും കാടായിരുന്നു. കൊട്ടിയൂർ ദേവസ്വം വക 9000 ഏക്കർ ഭൂമിയുണ്ടായിരുന്നു.
"https://schoolwiki.in/index.php?title=ഉപയോക്താവ്:16424&oldid=321838" എന്ന താളിൽനിന്ന് ശേഖരിച്ചത്