ഡി ബി ഇ പി എസ് പി എസ് പടിയൂർ/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരിക്കുഞ്ഞൻ

കൊറോണ വെെറസ് ഒരു കുഞ്ഞൻ ജീവി
കോവിഡ് എന്നു ‍ചൊല്ലീടും.
കാണാൻ ഉരുണ്ട് സുന്ദരൻ
ശരീരം മുഴുവൻ കൊമ്പുപോൽ കിരീടം
കുഞ്ഞനെന്നാകിലും മഹാമാരി പരത്തി
ലോകം മുഴവൻ വിറപ്പിച്ചവൻ.

പുറത്തു പോയീടിൽ സോപ്പുവെളളത്താൽ
കെെ കഴുകീടേണം....ഇരുപതു നിമിഷം.
തുമ്മൽ- ചുമ മൂക്കും വായും പൊത്തീടണം
മുഖാവരണത്താൽ മുഖം മറച്ചീടണം.
അകത്തിരിക്കാം സ്വയം പ്രതിരോധിക്കാം
ഇവനെത്തുരത്താൻ ഏകപോംവഴി
ഇതാണെൻ പ്രീയ കൂട്ടരെ....(2)

 

തൃഗയ അജയൻ കെ.
1 A ഡി.ബി.ഇ.പി.എസ്.പടിയൂർ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത