സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/മൊബൈൽ ഫോൺ വിതരണം

Schoolwiki സംരംഭത്തിൽ നിന്ന്

സർക്കാർ സംവിധാനങ്ങളിൽ നിന്നും അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെയും വിദ്യാർത്ഥികളിൽ പഠന സാമ്പത്തിക പിന്നോക്കാവസ്ഥ കളിൽ ഉള്ളവരെ തിരഞ്ഞെടുത്ത ശേഷം അവർക്കായി അധ്യാപകരും മാനേജ്മെന്റ് പൂർവ്വ വിദ്യാർത്ഥികൾ മറ്റ് സാമൂഹ്യ സംഘടനകൾ ഇവയുടെ സഹായത്തോടെ ഇരുപതിലധികം മൊബൈൽ ഫോണുകൾ ലഭ്യമാക്കി.