പ്രമാണം:19862 BASHEER-DAY.jpg
പൂർണ്ണ വലിപ്പം (4,080 × 2,296 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.24 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
ചേറൂർ യുപി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു 💥💥💥💥💥💥💥💥
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു.. മലയാള സാഹിത്യത്തിന് ബഷീർ നൽകിയ സംഭാവനകളെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാന അധ്യാപകൻ , ശ്രീ രവിചന്ദ്രൻ പാണക്കാട് സംസാരിച്ചു.
ബഷീർ ദിനത്തോടനുബന്ധിച്ച് പ്രത്യേക റേഡിയോ അസംബ്ലി നടത്തി.
എൽ പി, യു പി ക്ലാസുകളിൽ ധാരാളം മികവാർന്ന പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കഥാ ശബ്ദാവിഷ്കാരം, ചുമർപത്രിക നിർമ്മാണം, ചിത്രരചന മത്സരം,അടിക്കുറിപ്പ് മത്സരം, കഥാപാത്രനിരൂപണ മത്സരം,കഥാപാത്ര ആവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു.. 'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെട്ട ആ മഹാ സാഹിത്യകാരനെ അടുത്തറിയാൻ ഇത്തരം പരിപാടികൾ കുട്ടികൾക്ക് അവസരമൊരുക്കി.
ഉച്ചക്കുശേഷം,ചേറൂർ ഡാസ്ക് ലൈബ്രറിയുടെ സഹകരണത്തോടെ ബഷീർകൃതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുസ്തക പ്രദർശനം നടത്തി.
അനുമതി
ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്. ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ: |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 21:11, 16 ജൂലൈ 2024 | 4,080 × 2,296 (2.24 എം.ബി.) | 19862gmupscherur (സംവാദം | സംഭാവനകൾ) | ചേറൂർ യുപി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു 💥💥💥💥💥💥💥💥 ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു.. മലയാള സാഹിത്യത്തിന് ബഷീർ നൽകിയ സംഭാവനകളെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാന അധ്യാപകൻ , ശ്രീ രവിചന്ദ്രൻ പാണക്കാട് സംസാരിച്ചു. ബഷീർ ദിനത്തോടനുബന്ധിച്ച് പ്രത്യേക റേഡിയോ അസംബ്ലി നടത്തി. എൽ പി, യു പി ക്ലാസുകളിൽ ധാരാളം മികവാർന്ന പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കഥാ ശബ്ദാവിഷ്കാരം, ചുമർപത്രിക നിർമ്മാണം, ചിത്രരചന മത്സരം,അടിക്കുറിപ്പ് മത്സരം, കഥ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.