ഉള്ളടക്കത്തിലേക്ക് പോവുക

ചെറുപുഷ്പ എച്ച്.എസ്. ചന്ദനക്കാംപാറ/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
13066-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13066
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലKANNUR
വിദ്യാഭ്യാസ ജില്ല THALIPARAMBA
ഉപജില്ല IRIKKUR
ലീഡർALREAD JOHNSON
ഡെപ്യൂട്ടി ലീഡർANGEL MARIYA JOJU
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JINCY JOSE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SONIYA VARGHESE
അവസാനം തിരുത്തിയത്
11-03-2026Cherupushpam chandanakampara

== ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് 11/07/24ന് ലിറ്റിൽ കേസിന്റെ പ്രഥമ മീറ്റിംഗ് കൂടുകയുണ്ടായി. ആകെ 40 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ഈ ബാച്ചിന്റെ ലീഡറായി ആൽഫ്രഡ് ജോൺസൺ ഡെപ്യൂട്ടിഏഞ്ചൽ മരിയ ജോജു തിരഞ്ഞെടുത്തു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ശ്രീ റോയ് അബ്രാഹം സാർ ,  മിസ്ട്രസ് ശ്രീമതി ജിൻസി ജോസ്, സോണിയ വര്ഗീസ് എന്നിവർ പങ്കെടുത്തു. ഈ വർഷം നടത്തേണ്ട പരിപാടികളെക്കുറിച്ച് തീരുമാനിച്ചു. പ്രസ്തുത മീറ്റിങ്ങിൽ വെച്ച് മുഴുവൻ കുട്ടികൾക്കും യൂണിഫോം ഐഡൻറിറ്റി കാർഡ് എന്നിവ വേണമെന്ന് തീരുമാനിച്ചു.