റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ ഐ.ടി. @ സ്‌കൂൾ തയ്യാറാക്കുന്ന സംരംഭമാണ് സ്കൂൾ വിക്കി. വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും അദ്ധ്യാപകർ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി ഐ.ടി.@സ്കൂൾ ആണ് ഈ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിലെ സ്‌കൂളുകൾക്കായി തയ്യാറാക്കിയ ഈ വെബ്‌സൈറ്റിൽ നവംബർ ഒന്ന് മുതൽ വിദ്യാലയങ്ങൾക്ക് അംഗത്വമെടുക്കാം. വിക്കിമീഡിയ ഫൗണ്ടേഷൻ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾ വിക്കി തയ്യാറാക്കിയിരിക്കുന്നത്.


സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് സ്കൂൾ വിക്കി ക്ലബ്ബിലെ അംഗങ്ങളും.