ജി.എച്ച്.എസ്. മുന്നാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ
കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നു. അവരുടെ സ്വന്തം ലാപ്ടോപ്പുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാൻ സൗകര്യം ചെയ്യുന്നുണ്ട്