സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

  • ശാസ്ത്ര ക്വിസ്.
  • സയൻസ് ഫെസ്റ്റ്.
  • പ്രോജക്ട് അവതരണം.
  • ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
  • ISRO അവതരിപ്പിച്ച  'Space on Wheels' ബഹിരാകാശ ശാസ്ത്ര പ്രദർശനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
  • സ്പേസ് വീക്ക് പരിപാടികൾ നടത്തി.
  • Medex സന്ദർശിച്ചു.
  • VSSC യിൽ നടന്ന RH200 Rocket Launch കാണാൻ കുട്ടികൾക്ക് ഒരുക്കി.

ചിത്രശാല

 
സ്പേസ് വീക്ക്
 
Medex സന്ദർശിച്ചു
 
വർക്കിംഗ് മോഡൽ ഹൈസ്കൂൾ
 
പരീക്ഷണം