സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2024-25/ലോക സംഗീത ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ലോക സംഗീത ദിനം

കൂടത്തായി സെന്റ്. മേരീസ്‌ ഹൈസ്കൂളിൽ ലോകസംഗീതദിനാഘോഷം നടന്നു. പൂർവ്വവിദ്യാർത്ഥിനി കലാമണ്ഡലം അനുശ്രീ ഉദ്ഘാടനം ചെയ്യുകയും, സംഗീതക്ലാസ്സ്‌ നൽകുകയും ചെയ്തു. മാനേജർ ഫാ. ബിബിൻ ജോസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഇൻചാർജ് മിനി കുര്യൻ സ്വാഗതവും വിദ്യാരംഗം കൺവീനർ സുമേഷ്. സി. ജി നന്ദിയും പറഞ്ഞു. കുട്ടികൾ കരോക്കേ ഗാനങ്ങൾ ആലപിച്ചു.