ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 37049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 37049 |
| യൂണിറ്റ് നമ്പർ | LK/2018/37049 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | തിരുവല്ല |
| ലീഡർ | ഉത്തര സുധീഷ് |
| ഡെപ്യൂട്ടി ലീഡർ | ലെബാന റെജി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജാസ്മിൻ ഏബ്രഹാം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മറിയാമ്മ സി കെ |
| അവസാനം തിരുത്തിയത് | |
| 04-11-2025 | Balikamatomhss |
ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. മൂന്നു ഡിവിഷനിൽ നിന്നായി 62 കുട്ടികൾ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്തു. 40 കുട്ടികൾക്ക് സെലക്ഷൻ കിട്ടി. ജില്ലയിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച് ക്ലാസ്സുകൾ ക്രമീകരിക്കുന്നതായിരിക്കും.
2024-27 BATCH
| SL.NO. | AD.NO. | STUDENT NAME | CLASS |
|---|---|---|---|
| 1 | 8008 | AADRAJA R | 8 B |
| 2 | 7918 | AARON J THOMAS | 8 B |
| 3 | 7536 | ABIA ELSA ABRAHAM | 8 B |
| 4 | 8011 | ABIYA ELSA MANU | 8 B |
| 5 | 7957 | ABLE ABRAHAM KURUVILLA | 8 C |
| 6 | 8022 | AJIN SUBASH | 8 C |
| 7 | 7774 | ALBIN BOBY OOMEN | 8 C |
| 8 | 7645 | AMINA S | 8 B |
| 9 | 7959 | ANAKHA T R | 8 B |
| 10 | 7817 | ANANYA RAJEEV | 8 C |
| 11 | 7975 | ANGEL K SUNIL | 8 B |
| 12 | 7960 | ANGEL THANKAM JACOB | 8 C |
| 13 | 7818 | ANGEL VARGHESE | 8 B |
| 14 | 7956 | ANIKA ROBIN | 8 B |
| 15 | 7961 | ANN MARIYA VINOY | 8 C |
| 16 | 7976 | ANN MARY BIJU | 8 C |
| 17 | 7980 | ASHIMA ELSA KOCHUMON | 8 B |
| 18 | 7729 | ATHIRA P S | 8 C |
| 19 | 7578 | BINAYA BOBI | 8 C |
| 20 | 7537 | BIYA MERIN JOJI | 8 C |
| 21 | 8024 | DEVANANDA S | 8 B |
| 22 | 7982 | DORCAS SARAH STANLY | 8 B |
| 23 | 7772 | EMMANUVEL JOSEPH ABRAHAM | 8 B |
| 24 | 7875 | GAURISANKAR T M | 8 B |
| 25 | 8038 | GAYATHRI K S | 8 B |
| 26 | 7853 | JEFF JOY JACOB | 8 C |
| 27 | 7773 | JIYA ELSA VARGHESE | 8 B |
| 28 | 7622 | JOANNA JOSEPH | 8 C |
| 29 | 7876 | JUSTIN SAJU | 8 C |
| 30 | 8019 | LEBANA REJI | 8 C |
| 31 | 7590 | LEKSHMINANDA R | 8 B |
| 32 | 7573 | M. LEKSHMIPRIYA | 8 B |
| 33 | 7748 | MOHAMMED ASIF M | 8 C |
| 34 | 8007 | PRANAV SREEKUMAR | 8 C |
| 35 | 7747 | RYAN VARGHESE SHAJI | 8 B |
| 36 | 8047 | S ARUNDHADI THANKACHI | 8 B |
| 37 | 7581 | SHRAYA S R | 8 C |
| 38 | 7983 | SREEHARI S | 8 B |
| 39 | 7670 | SREELEKSHMI R | 8 C |
| 40 | 7572 | UTHARA SUDHEESH | 8 B |
സ്കൂൾ തല ക്യാമ്പ്
2024-27 ബാച്ചിന്റെ (VIII-ാം ക്ലാസ്സ്) സ്കൂൾ തല ക്യാമ്പ് 07.10.2024 ന് നടത്തപ്പെട്ടു. 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ട്രേയ്നി ശ്രീ. തോമസ് എം ഡേവിഡ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. ആനിമേഷനിലും ഗ്രാഫിക്സിലും കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി.
സ്കൂൾ തല ക്യാമ്പ് 2025
2024 -27 ബാച്ചിന്റെ (IX-ാം ക്ലാസ്സ്) ന്റെ സ്കൂൾ തല ക്യാമ്പ് ബാലികാമഠം സ്കൂളിൽ 23.05.2025 ന് നടത്തപെട്ടു. reals/ promotion vIdeo ഇതു എങ്ങനെ നിർമിക്കാം അതിനെ പറ്റി കൈറ്റ് മിസ്ട്രസ്സ് മഹിജ ടീച്ചർ, ജാസ്മിൻ ടീച്ചർ എന്നിവർ ക്ലാസ് എടുത്തു
രണ്ടാംഘട്ട ഏകദിന ക്യാമ്പ്

ബാലികാമഠം സ്കൂളിലെ Little kites 2024-27 ബാച്ചിലെ പ്രവർത്തന റിപ്പോർട്ട് : രണ്ടാംഘട്ട ഏകദിന ക്യാമ്പ് ഒക്ടോബർ മാസം ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. ക്യാമ്പിന് നേതൃത്വം നൽകിയത് സ്കൂൾ ലിറ്റിൽ കൈറ്റ് മാസ്റ്റർ ജാസ്മിൻ എബ്രഹാം ടീച്ചറും സെന്റ തോമസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അനുസ്മിത ടീച്ചറും ആണ്. ജാസ്മിൻ എബ്രഹാം ടീച്ചർ ആനിമേഷനും അനുസ്മിത ടീച്ചർ സ്ക്രാച്ച് പ്രോഗ്രാം ക്ലാസുകൾ നടത്തി. നാലു കുട്ടികളെ വീതം സബ്ജില്ലാതല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതിനായി തിരഞ്ഞെടുത്തു. കുട്ടികൾക്ക് ഉച്ചഭക്ഷണം ക്രമീകരിക്കുകയും ചെയ്തു.