ലോക യോഗാ ദിനം 2024

യോഗദിനത്തോടനുബന്ധിച്ച് താമരക്കുളം വി.വി ഹയർസെക്കണ്ടറി സ്കൂളിലെ NCC കേഡറ്റുകൾ യോഗപരിശീലനം നടത്തി. പരിശീലനം പ്രിൻസിപ്പാൾ R രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി P S ഗിരീഷ്കുമാർ, അധ്യാപകരായ R ഹരിലാൽ, C R ബിനു എന്നിവർ നേതൃത്വം നൽകി.

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവർത്തനങ്ങൾ_24-25&oldid=2510019" എന്ന താളിൽനിന്ന് ശേഖരിച്ചത്