ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്‌കൂൾ സന്ദർശിച്ചവർ/2024-25
2022-23 വരെ | 2023-24 | 2024-25 |
വി കെ സുരേഷ്ബാബു
പ്രഭാഷണകലയിലെ താരരാജാവ് കണ്ണുർ ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ്ബാബു കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിന് ഈ വിദ്യാലയം സന്ദർശിച്ചു
ഷംസാദ് മരക്കാർ
എസ് എസ് എൽ സി ,ഹയർ സെക്കണ്ടറി ,NMMS ,USS പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർ്‌തഥികളെ അനുമോദിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ വിദ്യാലയം സന്ദർശിച്ചു
ഗൗതം രാജ് IAS
എസ് എസ് എൽ സി ,ഹയർ സെക്കണ്ടറി ,NMMS ,USS പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർ്‌തഥികളെ അനുമോദിക്കുന്നതിനായി വയനാട് അസിസ്റ്റന്റ് കളക്ടർ ഗൗതം രാജ് IAS വിദ്യാലയം സന്ദർശിച്ചു