സ്കൂൾ പ്രവേശനോത്സവം 2024-25

2024-25വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടന സമ്മേളനം വർണ്ണാഭമായ പരിപാടികളോടുകൂടി കൃത്യം 10 മണിക്ക് തന്നെ ആരംഭിച്ചു. സ്കൂൾ പ്രസിഡണ്ട് ശ്രീ ബി രാജേഷ് അധ്യക്ഷതെ വഹിച്ച യോഗത്തിൽ ഹയർ സെക്കണ്ടറി പ്രിസിപ്പൽ ശ്രീ കെ മധു ,സ്കൂൾ എച് എം ശ്രീമതി ഫാമിലി ബീഗം പ്രശസ്ത കലാകാരൻ ശ്രീ യദു , ചെയർമാൻ , അംഗങ്ങൾ എന്നിവർ പങ്കെടുത്തു .