സെന്റ് ജോൺസ് എ ൽ പി എസ് നെല്ലിമറ്റം​/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂൺ 19-വായനദിനം

വായന ദിനത്തോടനുബന്ധിച്ച് രാവിലെ അസംബ്ലി നടത്തുകയും അതിൽ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് പ്രധാന അധ്യാപിക വായനദിന സന്ദേശം നൽകി. തുടർന്ന് പോസ്റ്റർ പ്രദർശനം, ക്വിസ്, വായന മത്സരം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.