ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വുഹാനിൽ നിന്ന് ഉടലെടുത്ത മഹാമാരി തൻ കൈകളിൽ എരിഞ്ഞമർന്നു ജീവനുകൾ ലോകം എമ്പാടും ഭുവനമാകെ ഉറഞ്ഞു തുള്ളിയവൻ മാനവ നാശത്തിനായി ആളി കത്തുന്നു ലോകമാകെ ഭീതി പരത്തും കൊറോണ എന്ന കൊടും ഭീകരനെ പിടിച്ചു കെട്ടി അറുതി വരുത്താം അതിനായി നമ്മൾ ഒറ്റ കെട്ടായി നിന്നിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത