ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
23012-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23012
യൂണിറ്റ് നമ്പർLK/2018/23012
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല Irinjalakuda
ഉപജില്ല കൊടുങ്ങല്ലൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Bindu Nelson
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Jini T D
അവസാനം തിരുത്തിയത്
01-03-2026Ghsskodungallur
സ്കൂൾതല ക്യാമ്പ് 2024-27 ബാച്ച് ഒന്നാംഘട്ടം
school camp 2025

സ്കുൂൾതലക്യാമ്പ് 2025

2024-27 ബാച്ചിന്റെ ഒന്നാംഘട്ട ഏകദിനക്യാമ്പ് 27-05-2025 ന് സ്കൂൾ ഐ.ടി ലാബിൽ വെച്ച് നടത്തുകയുണ്ടായി.രാവിലെ 10മണി മുതൽ വൈകിട്ട് 4മണി വരെയായിരുന്നു ക്യാമ്പ്.കൈറ്റ്മിസ്ട്രസ് ജി‌ഷ സി.ബി ക്ലാസ്സ് നയിച്ചു.കുട്ടികളുടെ സജീവ പങ്കാളിത്തം ക്യാമ്പിലുണ്ടായിരുന്നു.

രണ്ടാംഘട്ട സ്കുൂൾതലക്യാമ്പ് 2025

2024-27 ബാച്ചിന്റെ രണ്ടാംഘട്ട ഏകദിനക്യാമ്പ് 31-10-2025 ന് സ്കൂൾ ഐ.ടി ലാബിൽ വെച്ച് നടത്തുകയുണ്ടായി.രാവിലെ 10മണി മുതൽ വൈകിട്ട് 4മണി വരെയായിരുന്നു ക്യാമ്പ്.കൈറ്റ്മിസ്ട്രസ് സിന്ധു ടീച്ചർ അനിമേഷൻ ക്ലാസ്സ് നയിച്ചു.പ്രോഗ്രാമിംഗ് ക്ലാസ്സ് നയിച്ചത് കൈറ്റ് മിസ്ട്രസ് ജിനി ടീച്ചർ ആണ്.

റോബോട്ടിക് ക്ലാസ്സ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായുള്ള റോബോട്ടിക് ക്ലാസ്സ് ജനുവരി 6,7,8,9,12,14 തിയതികളിലായി നടന്നു.2023-26 ബാച്ചിലെയും 2024-27 ബാച്ചിലെയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം കൊടുത്തു.

AI Awareness class for parents

AI Awareness class for parents

രക്ഷിതാക്കൾക്കായുള്ള AI ബോധവൽക്കരണ ക്ലാസ്സ് ഫെബ്രുവരി 26,27 തിയതികളിലായി നടത്തി.എട്ടിലെയും ഒൻപതിലെയും കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു.ഹെഡ്മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു.Students R P മാരായി തേജാലക്ഷ്മി.ഇസ്സാൻ നിസ്സ,കീർത്തന എന്നിവരും Teachers R P മാരായി ജിനി,ബിന്ദു നെൽസൻ എന്നിവരും പങ്കെടുത്തു.

അംഗങ്ങൾ

Sl.No Name Ad.No
1 Aarjav T S 39275
2 Abhijith K R 39925
3 Abhimanyu M R 39332
4 Abhinav P M 39936
5 Abhishek 39253
6 Abhisheka K M 40306
7 Adhikesh M V 39946
8 Adwaith T N 39218
9 Akthar V A 39555
10 Amna Fathima E S 40356
11 Amritha Lakshmi E S 39296
12 Ananya K S 39447
13 Anaswar M A 39412
14 Ankitha R Prabhu 39400
15 Arjunkrishna K M 39314
16 Aryan Sanku C S 39500
17 Avani T P 39768
18 Devaganga K P 40465
19 Dhananjayan N K 40387
20 Harigovind K K 39950
21 Hasna O H 39305
22 Hrishikesh V Venu 39248
23 Hrishikesh Menon 40287
24 Izzan Nisa K M 39457
25 Keerthana P U 39263
26 Keerthana O S 40290
27 Mohammed Haneef K H 39643
28 Muhammed Nihan V A 40364
29 Muhammed Rizwan E R 40304
30 Sajisha P S 40312
31 Sanjay K S 40096
32 Sethumadhav N M 39337
33 Sreeraj Madhu 40359
34 Sreesasth P S 40289
35 Sreya K M 40406
36 Thanmaya M 39279
37 Thejalakshmi T B 39357
38 V N Mohamed Favaz 40414
39 Yadhukrishnan P M 40326