പ്രമാണം:WhatsApp Image 2020-10-23 at 8.50.43 AM (1).jpeg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 404 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,080 × 545 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,080 × 545 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 369 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
വിവരണം |
മലയാളം⧼Colon⧽ സ്കൂൾ ചരിത്രം
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ആലുംമൂട് എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാലയമാണ് KVUPS. നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണം കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം. 1976 മെയ് മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1976 ഇൽ 5ആം സ്റ്റാൻഡേർഡിൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. പഴകുളം ഗവണ്മെന്റ് എൽ പി എസ് ആണ് ഇതിന്റെ ഫീഡിങ് സ്കൂൾ. പഴകുളം എൽ പി എസ് ഇൽ നിന്നും നാലാം ക്ലാസ്സ് കഴിഞ്ഞ കുട്ടികൾക്കു തുടർ വിദ്യാഭ്യാസം നടത്തുന്നതിന് കിലോമീറ്ററുകൾ ദൂരെയുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. യാത്രാസൗകര്യം കുറവായിരുന്ന ആ കാലഘട്ടത്തിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക്പവളരെയധികം ബുദ്ദിമുട്ടുകൾ സഹിക്കേണ്ടി വന്നു. ഈ അവസ്ഥ മനസിലാക്കിയ അന്നത്തെ ഗവണ്മെന്റ് എയ്ഡഡ് മേഖലയിൽ സ്കൂളുകൾ അനുവദിച്ചപ്പോൾ പഴകുളംകൃഷ്ണവിലാസത്തിൽശ്രീ P S സുകുമാരൻ വൈദ്യൻ ന്റെ പേരിൽ അനുവദിച്ചു നൽകിയതാണ് ഈ സ്കൂൾ. ഇപ്പോൾ ഇത് മുള്ളുവിളയിൽ ശ്രീമതി ശാരദമണിയമ്മ യുടെ ഉടമസ്ഥതയിലാണ് |
---|---|
ഉറവിടം |
സ്വന്തം സൃഷ്ടി |
തിയ്യതി |
2020-11-10 |
രചയിതാവ് | |
അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
⧼wm-license-self-one-license⧽
⧼wm-license-cc-by-sa-4.0-text⧽
- ⧼wm-license-cc-free⧽
- ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
- ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
- ⧼wm-license-cc-conditions⧽
- ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
- ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 08:59, 11 നവംബർ 2020 | 1,080 × 545 (369 കെ.ബി.) | 38269 (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.