ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം 2024 june 3

    യുവകവി പ്രകാശ് ചെന്തളം മുഖ്യാതിഥിയായി, നാടിന് അഭിമാനമായി. ഏഴാം ക്ലാസ്സിലെ കേരള പാഠാവലിയിൽ ഉൾപ്പെടുത്തിയ കാട്  ആരുടേത് എന്ന കവിതയുടെ രചയിതാവ് ശ്രീ പ്രകാശ് ചെന്തളം പ്രവേശനോത്സവവേദിയിൽ മുഖ്യാതിഥിയായെത്തി. ബളാൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ ശ്രീ പ്രകാശ് ചെന്തളം എത്തിയത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശവും അഭിമാനവുമായി .

പരിസ്ഥിതിദിനാചരണം

പരിസ്ഥിതിദിനാചരണം ഹെഡ്മിസ്ട്രസ് ബിന്ദുജോസ് ,ശ്രീ വസന്തകുമാർ സാർ എന്നിവർ ഫലവൃക്ഷ തൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്യുന്നു .

സ്കൂൾ കെട്ടിടോദ്ഘാടനം

കാസർകോട് വികസന പാക്കേജ് ഉൾപ്പെടുത്തി ബളാൽ സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം ശ്രീ ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പച്ചക്കറി വിളവെടുപ്പ്

നമ്മുടെ പച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് .... അവധിക്കാലത്ത് സ്കൂളിലെത്തി ചെടികൾ നനച്ച പരിസ്ഥിതി ക്ലബ്ബിലെ പ്രിയ കുട്ടികൾ പ്രധാനാധ്യാപികയ്ക്ക് കൈമാറി

ഹിരോഷിമാദിനം

സ്കൂൾ കലോത്സവം 2024

സ്കൂൾ കലോത്സവം ഷോർട്ട് ഫിലിം സംവിധായകൻ ശ്രീ ചന്ദ്രു വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്യുന്നു.

എസ് എസ് കെ വായനാക്കൂട്ടം ശിൽപശാല

എസ് എസ് കെ വായനാക്കൂട്ടം ശില്പശാല ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ജോസ് ഉദ്ഘാടനം ചെയ്യുന്നു .

മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻറെ ഭാഗമായി ഫ്ലാഷ് മോബ്

പ്രതിജ്ഞ എന്നിവ സ്കൂൾ അസ്സെംബ്ലിയിൽ നടത്തി 

<gallery>