ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പിടയുന്നു ലോകം
പതറുന്നു ജന ജീവിതം
വിടരുന്ന പൂക്കളും വാടു ന്നു ഭയത്താൽ
അരുതെ കൊറോന്നേ ഇനിയും അരുതേ
പിഞ്ചു മിഴികളിൽ നിറയുന്നു വേദന
തകരുന്നു ദിക്കുകൾ ഒന്നൊന്നയി
വികസനം നിറഞ്ഞ നാടു കൾ ഒന്നൊന്നയി
തച്ചുടക്കുന്നു ഈ മഹാമാരി
തകർക്കുന്നു നമ്മളെ, തളരില്ല നമ്മൾ
തുരത്തേണ്ണംതകർക്കണം
നമ്മൾ ഈ കൊറോണ യെ തളരാതെ
ഒന്നിച്ചു ചേർന്ന് ഒന്നൊന്നയി അകറ്റിടണം

ശ്രീ ലക്ഷ്മി എൻ .ജെ
2 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത