ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/വായനദിനം

Schoolwiki സംരംഭത്തിൽ നിന്ന്

തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിൽ ജൂൺ 19 വായനദിനം ആഘോഷിച്ചു. വായനയുടെ പ്രാധാന്യം കുട്ടികൾക്ക് നൽകുന്ന വായനദിന സന്ദേശം അസംബ്ലിയിൽ നൽകി.കുട്ടികൾ പോസ്ററർ,തയ്യാറാക്കി.വായനദിനപതിപ്പ് തയ്യാറാക്കി.