പ്രമാണം:17111പ്രവേശനോത്സവം 2024.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(957 × 644 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 143 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

നല്ലളം ഗവൺമെൻറ് ഹൈസ്കൂളിൽ 2024 ലെ പ്രവേശനോത്സവം ഗംഭീരമായി നടന്നു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായ ശ്രീമതി റഫീന അൻവർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീമതി. ഡോക്ടർ അമ്പിളി ശ്രീനിവാസ് മുഖ്യ അതിഥിയായി പങ്കെടുത്തു. പിടിഎയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ മധുരം നൽകി. അതോടൊപ്പം വർണ്ണക്കടലാസിലുള്ള തൊപ്പിയും പൂവും പഠന കിറ്റുകളും നൽകിയാണ് നവാഗതരെ സ്വീകരിച്ചത്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:55, 3 ജൂൺ 202414:55, 3 ജൂൺ 2024-ലെ പതിപ്പിന്റെ ലഘുചിത്രം957 × 644 (143 കെ.ബി.)Ghsnallalamwiki (സംവാദം | സംഭാവനകൾ)നല്ലളം ഗവൺമെൻറ് ഹൈസ്കൂളിൽ 2024 ലെ പ്രവേശനോത്സവം ഗംഭീരമായി നടന്നു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായ ശ്രീമതി റഫീന അൻവർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീമതി. ഡോക്ടർ അമ്പിളി ശ്രീനിവാസ് മുഖ്യ അതിഥിയായി പങ്കെടുത്തു. പിടിഎയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ മധുരം നൽകി. അതോടൊപ്പം വർണ്ണക്കടലാസിലുള്ള തൊപ്പിയും പൂവും പഠന കിറ്റുകളും നൽകിയാണ് നവാഗതരെ സ്വീകരിച്ചത്.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.