ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/HSS/ജി എച്ച് എസ് എസ് പൂക്കോട്ടുംപാടം ഹയർസെക്കൻററി വിഭാഗം
അക്കാദമിക പ്രവർത്തനങ്ങൾ
ജി എച്ച് എസ് എസ് പൂക്കോട്ടുംപാടം ഹയർസെക്കൻററിയിൽ സയൻസ്,കൊമേഴ്സ്,ഹ്യുമാനാനിറ്റിക്സ് എല്ലാം രണ്ട്ബാച്ചുകൾ വീതം പ്രവർത്തിക്കുന്നു.700 ഒാളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ മുഴുവൻ ക്ളാസ് മുറികളും ഹൈടെക് ആണ്.പ്രിൻസിപ്പാൾ സതീരത്നം നേതൃത്വം നൽകുന്നു.2018-19 ൽ 11 ഫുൾ A+ നേടി .
,