എ പി എൽ പി എസ് നല്ലാനിയ്ക്കൽ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ


കൊറോണ കൊറോണ
ഇതു കൊറോണക്കാലം

കൊറോണക്കാലം നമ്മൾ
ശുചിത്വം പാലിക്കാം

അകലം പാലിക്കാം
മാസ്ക് ധരിക്കാം

കൈ കഴുകാം
നമ്മളെ രക്ഷിക്കാം .

 

അമേയ. എ
1 A എ പി എൽ പി എസ്സ് ,നല്ലാണിക്കൽ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത