ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:മുതലമട റെയിൽവേ സ്റ്റേഷൻ.jpg

Schoolwiki സംരംഭത്തിൽ നിന്ന്

മുതലമട_റെയിൽവേ_സ്റ്റേഷൻ.jpg (191 × 265 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 15 കെ.ബി., മൈം തരം: image/jpeg)

മുതലമട റെയിൽവേ സ്റ്റേഷൻ

കൊല്ലങ്കോട്ടെത്തുന്ന സഞ്ചാരികളുടെയും സിനിമാ- സീരിയൽ നിർമാതാക്കളുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് മുതലമട റെയിൽവേ സ്റ്റേഷൻ.

പ്ലാറ്റുഫോമുകൾക്ക് നടുവിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാലുകളുടെയും പേരാലുകളുടെയും നിറഞ്ഞ സാന്നിധ്യമാണ് ഇവിടത്തെ മുഖ്യ ആകർഷണം.

മുതലമട കാമ്പ്രത്തുചള്ള നാൽക്കവലയിൽ നിന്ന് വടക്കോട്ട് നാലുകിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ സ്ഥലം കാണാം.......

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:15, 20 ഏപ്രിൽ 202420:15, 20 ഏപ്രിൽ 2024-ലെ പതിപ്പിന്റെ ലഘുചിത്രം191 × 265 (15 കെ.ബി.)Rafiya A B (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.